KTM വരുന്നു പുതിയ പൊളിച്ചടുക്കൽ കൊണ്ട്! Duke 160 ഇന്ത്യയിൽ ഏറ്റവും വില കുറഞ്ഞ സ്റ്റ്രീറ്റ്‌ഫൈറ്ററായേക്കും!
KTM India അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പുതിയൊരു സ്റ്റ്രീറ്റ്‌ഫൈറ്റർ ബൈക്ക് ടീസർ റിലീസ് ചെയ്തിരിക്കുന്നു — അതിനുള്ളിൽ നിങ്ങൾക്ക് Duke-നുള്ള പ്രത്യേക സ്റ്റൈൽ കാണാം. ആരാധകർ […]

